Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14699 | The Cyber Hymnal#14700 | 14701 |
| Text: | ദീ-പം എന്തുവിൻ |
| Translator (English): | E. Cuthbert Nunn, 1868-1914 |
| Translator (Malayalam): | Simon Zachariah |
| Tune: | [ദീ-പം എന്തുവിൻ ബാലികമാ-രെ] |
| Media: | MIDI file |
1 ദീ-പം എന്തുവിൻ ബാലികമാ-രെ,
ദീ-പം പേറി കൊണ്ടോടിങ്ങു വാ!
ഗ്രാ-മത്തിൽ ചൊല്ലിൻ ക്രിസ്തജന-നം,
ഉണ്ണി ഉറങ്ങി തൊട്ടി തന്നിൽ,
ഹാ! ഹാ! അമ്മയാം മേരി സു-ന്ദ-രി,
ഹാ! ഉണ്ണിയും നൽ സുന്ദരൻ!
2 മ-ർത്യരെ നിങ്ങൾ ഓടിവന്നീ-ടിൻ,
ത-ത്രപ്പെട്ടീടിൻ ചെന്നു കാണ്മാൻ.
പുൽ-ക്കൂട്ടിൽ നിങ്ങൾ ഉണ്ണിയെ കാണും,
മന്ദമായ് നിങ്ങൾ ആ-ഗ-മിപ്പിൻ,
ശൂ…ശൂ…ശാന്തമായ് കുഞ്ഞുറ-ങ്ങു-ന്നു,
ശൂ…ശാന്തമായ് കുഞ്ഞുറങ്ങി.
| Text Information | |
|---|---|
| First Line: | ദീ-പം എന്തുവിൻ ബാലികമാ-രെ |
| Title: | ദീ-പം എന്തുവിൻ |
| English Title: | Bring a torch, Jeanette, Isabella |
| Translator (English): | E. Cuthbert Nunn, 1868-1914 |
| Translator (Malayalam): | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദീ-പം എന്തുവിൻ ബാലികമാ-രെ] |
| Key: | C Major |
| Source: | Renaissance Carol |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |