Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 15042 | The Cyber Hymnal#15043 | 15044 |
| Text: | സ്തോത്രം പാടിൻ പൈതങ്ങളെ |
| Author: | Anonymous |
| Translator: | Simon Zachariah |
| Tune: | BONNER |
| Composer: | Carey Bonner |
| Media: | MIDI file |
1 സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
2 സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
3 നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
| Text Information | |
|---|---|
| First Line: | സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ |
| Title: | സ്തോത്രം പാടിൻ പൈതങ്ങളെ |
| English Title: | Praise him, praise him, all ye little children |
| Author: | Anonymous |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | BONNER |
| Composer: | Carey Bonner (1904) |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |