Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 15023 | The Cyber Hymnal#15024 | 15025 |
| Text: | ശോധനയിൽ വീഴല്ലേ |
| Author: | Horatio Richmond Palmer |
| Translator: | Unknown |
| Tune: | [ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം] |
| Composer: | Horatio Richmond Palmer |
| Media: | MIDI file |
1 ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം
വേറെ ജയം ഉണ്ടാം ഒരു ജയത്താൽ
നന്നായ് പൊരുതി രാ-ഗാതി അടക്ക
യേശുവേ നോക്കെന്നും താൻ നടത്തിടും
യാചിക്കേശു സഹായം
ആശ്വാസം ബലം കാവൽ
യേശു മനസ്സുള്ളോനാം
താൻ നിന്നെ നടത്തും
2 ദുഷ്ടസഖിയും ദുർ-വാക്കും ത്യജിക്ക
ദൈ-വതിരുനാമം ചൊൽ ഭക്തിയോടെ
വി-വേകം എരിവു- നേർ ദയ കൊൾക
യേശുവേ നോക്കെന്നും താൻ നടത്തിടും
3 ദൈവം കിരീടം നൽ-കും വിജയിക്കു
വിശ്വാസം ജയി-ക്കും തോൽവി വന്നേക്കാം
രക്ഷകൻ എകും നൽ-ബ-ലം നമുക്ക്
യേശുവേ നോക്കെന്നും, താൻ നടത്തിടും.
| Text Information | |
|---|---|
| First Line: | ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം |
| Title: | ശോധനയിൽ വീഴല്ലേ |
| English Title: | Yield not to temptation, for yielding is sin |
| Author: | Horatio Richmond Palmer |
| Translator: | Unknown |
| Refrain First Line: | യാചിക്കേശു സഹായം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം] |
| Composer: | Horatio Richmond Palmer |
| Key: | B♭ Major |
| Copyright: | Public Domain |