You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14963. രക്ഷിതാവെ കാൺക നീ

1 രക്ഷിതാവെ കാൺക നീ, ഗെത്-സമനെ തോട്ടത്തിൽ,
അന്ധകാരെ കേഴുന്നു, ശത്രുവെ തകർത്തിടാൻ,
പോകല്ലേ കടന്നു നീ, പോയ് പഠിക്ക പ്രാർത്ഥിപ്പാൻ.

2 രക്ഷിതാവെ കാൺക നീ, പീഡകൾ താൻ ഏൽക്കുന്നു,
കയ്പു കാ-ടി, കുടിപ്പോൻ, മുൾകിരീടം ധരിപ്പോൻ,
പോകല്ലേ നീ അന്ധനായ്, പോയ് ചുമക്ക ക്രൂശിനെ.

3 രക്ഷിതാവെ കാൺക നീ, ഗാഗുൽദാ മലയതിൽ,
ദൈവത്തിൻ അത്യത്ഭുതം, വാഗ്‌ദത്തത്തിൻ സംപൂർത്തി,
നിവർത്തി-യായ്! ചൊല്ലി താൻ, പോയ് പഠിക്ക മരിപ്പാൻ.

4 ഓടിചെൽക കാണ്മാനായ്, രക്ഷിതാവിൻ കല്ലറ,
ശൂന്യം, ശാന്തം, മ്ലാനത, ആരെടുത്തു നാഥനെ?
ഉയിർത്ത എൻ രക്ഷകാ, ഉയിർപ്പാൻ പഠിപ്പിക്ക.

Text Information
First Line: രക്ഷിതാവെ കാൺക നീ, ഗെത്-സമനെ തോട്ടത്തിൽ
Title: രക്ഷിതാവെ കാൺക നീ
English Title: Go to dark Gethsemane
Author: James Montgomery
Translator: Simon Zachariah
Meter: 77.77.77
Language: Malayalam
Copyright: Public Domain
Tune Information
Name: TOPLADY
Composer: Thomas Hastings (1830)
Meter: 77.77.77
Key: B♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.