Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14926 | The Cyber Hymnal#14927 | 14928 |
| Text: | യേശുവിൻ കൈകളിൽ നീ |
| Author: | Lewis Edgar Jones |
| Translator (st. 1, 2): | Unknown |
| Translator (st. 3): | Simon Zachariah |
| Tune: | [യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക] |
| Composer: | Lewis Edgar Jones |
| Media: | MIDI file |
1 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും
സദാ അവനിൽ ആശ്രയി-ച്ചും കൊൾ
പാട്ടാൽ ഉൾ നിറക്കും
പല്ലവി:
ചാരിക്കൊൾക -സ്നേഹം തേറിയും
ചാരിക്കൊൾക -കൃപയിൽ മുറ്റും
ചാരിക്കൊൾക-പാർത്തു മൽ ഗ്രഹേ
നിൻ രക്ഷകൻ കൈകളിൽ
2 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും
സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും
അനുസരിച്ചും ചെൽm [പല്ലവി]
3 *യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നിൻ സർവ്വ ഭാരം…സർവ്വ ഭാരം
വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ
യേശുവിൽ അർപ്പിക്ക [പല്ലവി
4 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നീ വെക്കണ്ടിടം. വെക്കണ്ടിടം
സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ
മാങ്ങാത്തവൻ കൺകൾ [പല്ലവി]
| Text Information | |
|---|---|
| First Line: | യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക |
| Title: | യേശുവിൻ കൈകളിൽ നീ |
| English Title: | Just lean upon the arms of Jesus |
| Author: | Lewis Edgar Jones |
| Translator (st. 3): | Simon Zachariah |
| Translator (st. 1, 2): | Unknown |
| Refrain First Line: | ചാരിക്കൊൾക -സ്നേഹം തേറിയും |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക] |
| Composer: | Lewis Edgar Jones |
| Key: | G Major or modal |
| Copyright: | Public Domain |