You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14855. ബുദ്ധിമാൻ പാറമേല്

1 ബുദ്ധിമാൻ പാറമേല് വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അതു പ്രളയമായ് തീർന്നു (3)
പാറമേല് നിന്ന വീട് വീണു പോയില്ല!

2 ബുദ്ധിഹീനൻ മണലിന്മേൽ വീട് പണിതു (3)
ബഹു ഘോരമായി മാരി ചൊരിഞ്ഞു
മാരി ചൊരിഞ്ഞു അത് പ്രളയമായ് തീർന്നു (3)
മണലിന്മേൽ നിന്ന വീട് വീണുപൊയല്ലോ!

3 യേശുവാകും പാറമേൽ നീ വീട് പണികിൽ (3)
നിൻ പ്രാർത്ഥന കേൾക്കപ്പെടും
നിൻ പ്രാർത്ഥന കേൾക്കപ്പെട്ടു മേന്മ പ്രാപിക്കും (3)
ക്രിസ്തുവിൽ നീ നിത്യമായി വാണിടും നിത്യം.

Text Information
First Line: ബുദ്ധിമാൻ പാറമേല് വീട് പണിതു
Title: ബുദ്ധിമാൻ പാറമേല്
Author: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: THE WISE MAN
Composer: Unknown
Arranger: Joe Uthup
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.