You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14830. പാപക്കടം നീക്കുവാൻ

1 പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം

പല്ലവി:
ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെ
രക്ഷിക്കുന്നു പാപിയേ നിൻ തിരുരക്തം മാത്രം

2 വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിൻ രക്തം മാത്രം [പല്ലവി]

3 ദൈവത്തോടു നിരപ്പും യേശുവിൻ രക്തം മാത്രം
വേറേയില്ല യോജിപ്പും യേശുവിൻ രക്തം മാത്രം [പല്ലവി]

4 സാത്താനെ ആർ ജയിക്കും? യേശുവിൻ രക്തം മാത്രം
തീ അമ്പിനെ കെടുത്തും യേശുവിൻ രക്തം മാത്രം [പല്ലവി]

5 ശാപത്തെ നീക്കിയതു യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തതു യേശുവിൻ രക്തം മാത്രം [പല്ലവി]

6 പുത്രത്വത്തിൻ അധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാരം യേശുവിൻ രക്തം മാത്രം [പല്ലവി]

7 ശുദ്ധ ജീവ പാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം [പല്ലവി]

8 എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങുംസ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം [പല്ലവി]

9 എന്റെ പ്രിയനേശുവേ! രക്തമണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം [പല്ലവി]

Text Information
First Line: പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം
Title: പാപക്കടം നീക്കുവാൻ
Author: Volbrecht Nagel
Refrain First Line: ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെ
Language: Malayalam
Copyright: Public Domain
Tune Information
Name: [പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം]
Composer: Robert Lowry
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.