Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14818 | The Cyber Hymnal#14819 | 14820 |
| Text: | പർവ്വതങ്ങളെ സൃഷ്ടിച്ച |
| Author: | Isaac Watts |
| Translator: | Simon Zachariah |
| Tune: | FOREST GREEN |
| Arranger: | Ralph Vaughan Williams |
| Media: | MIDI file |
1 പർവ്വതങ്ങളെ സൃഷ്ടിച്ച ദൈവത്തെ പാടും ഞാൻ
ആഴിയെ മുറ്റും നിർമ്മിച്ചോൻ വാനത്തെ വാർത്തവൻ
സൂര്യനെ കൽപ്പിച്ചാക്കിയ ജ്ഞാനത്തെ വാഴ്ത്തും ഞാൻ
ചന്ദ്രനും നക്ഷത്രങ്ങളും തൻ ആജ്ഞ കേൾക്കുന്നു
2 ആഹാരം ഭൂവിൽ നിറച്ച തൻ നന്മയെ വാഴ്ത്താം
ജീവജാലത്തെ സൃഷ്ടിച്ചു താൻ നല്ലതെന്നോതി
നോക്കുന്നിടം ഞാൻ എല്ലാമേ നിൻ സൃഷ്ടി അത്ഭുതം!
വാനത്തിലും ഭൂ എല്ലാമേ കാണ്മൂ ഞാൻ നിൻ നന്മ
3 നിൻ മഹത്വം ഘോഷിക്കാത്ത പുല്ലില്ല പൂവ്വില്ല
കൊടുങ്കാറ്റും മേഘങ്ങളും തൻ ആജ്ഞ കേൾക്കുന്നു
നിൻ ശ്വാസം പേറും സൃഷ്ടിയെ നീ കരുതീടുന്നു
ഭൂവറ്റം പോയ് ഞാൻ പാർത്താലും നിൻ കണ്കൾ കാണുന്നു.
| Text Information | |
|---|---|
| First Line: | പർവ്വതങ്ങളെ സൃഷ്ടിച്ച ദൈവത്തെ പാടും ഞാൻ |
| Title: | പർവ്വതങ്ങളെ സൃഷ്ടിച്ച |
| English Title: | I sing the mighty power of God |
| Author: | Isaac Watts |
| Translator: | Simon Zachariah |
| Meter: | CMD |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | FOREST GREEN |
| Arranger: | Ralph Vaughan Williams (1906) |
| Meter: | CMD |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |