Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14812 | The Cyber Hymnal#14813 | 14814 |
| Text: | നീതി സൂര്യൻ ക്രിസ്തുവാം |
| Author: | Charles Wesley |
| Translator: | Simon Zachariah |
| Tune: | RATISBON |
| Composer: | Johann Gottlob Werner |
| Media: | MIDI file |
1 നീതി സൂര്യൻ ക്രിസ്തുവാം
വാനിൻ ശോഭ ക്രിസ്തുവാം
ഏക ജ്യോതി ക്രിസ്തുവാം
അന്ധകാരം നീക്കുവാൻ
സന്ധ്യയിങ്കൽ വന്നെത്തി
ഹൃത്തിൽ പാർക്കും നക്ഷത്രം
2 രാവിലെ ഉണരുമ്പോൾ
ശാന്തിയില്ല മാനസ്സേ
നിന്മുഖം കാണുന്നേരം
മോദം ഉള്ളിൽ വന്നെത്തും
നിൻ കാരുണ്ണ്യം കാണുമ്പോൾ
ഹൃത്തിൽ ശാന്തി സന്തോഷം
3 വന്നീടേണം എന്നുള്ളിൽ
പാപ ശാപം പോക്കേണം
ചൈതന്യം നിറക്കെന്നിൽ
വിശ്വാസം ഉറപ്പിക്ക
നിൻ സാദൃശ്യം നല്കുക
ദിനം തോറും ശോഭിപ്പാൻ
| Text Information | |
|---|---|
| First Line: | നീതി സൂര്യൻ ക്രിസ്തുവാം |
| Title: | നീതി സൂര്യൻ ക്രിസ്തുവാം |
| English Title: | Christ, whose glory fills the skies |
| Author: | Charles Wesley |
| Translator: | Simon Zachariah |
| Meter: | 77.77.77 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | RATISBON |
| Composer: | Johann Gottlob Werner |
| Meter: | 77.77.77 |
| Key: | D Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |