You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14808. നിശ്ചയമേശു എന്റെ സ്വന്തം

1 നിശ്ചയമേശു എന്റെ സ്വന്തം
ദിവ്യമഹത്വം അനുഭവം
രക്ഷിച്ചു എന്നെ വീണ്ടെടുത്തു
ധ്വീജനായി രക്തത്തില്‍ കുളിച്ചു

ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും
ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും

2 പൂര്‍ണ്ണമാം താഴ്മ സ്വസ്തതയും
യേശുവിലെനിക്കാനന്തവും
കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി
സ്നേഹസമുദ്രേ മുങ്ങിയഹോ

3 പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍
സന്തോഷ കാഴ്ച കാണുന്നേ ഞാന്‍
ദൂതരിറങ്ങി മേലില്‍നിന്നും
സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു

Text Information
First Line: നിശ്ചയമേശു എന്റെ സ്വന്തം
Title: നിശ്ചയമേശു എന്റെ സ്വന്തം
English Title: Blessed assurance, Jesus is mine
Author: Frances Jane (Fanny) Crosby
Translator: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [നിശ്ചയമേശു എന്റെ സ്വന്തം]
Composer: Phoebe Palmer Knapp
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.