| 14803 | The Cyber Hymnal#14804 | 14805 |
| Text: | നിന്റെ സ്വന്തം ഞാൻ |
| Author: | Frances Jane (Fanny) Crosby |
| Translator: | Simon Zachariah |
| Tune: | [നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു] |
| Composer: | William Howard Doane |
| Media: | MIDI file |
1 നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു
ചൊല്ലി നീ നിൻ സ്നേഹ-ത്തെ
വിശ്വാസത്തോടെ കൈകൾ നീട്ടി ഞാൻ
നിന്റെ മാർവ്വിൽ ചേർന്നീടാൻ
പല്ലവി:
ചാരെ ചേ-ർക്ക പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ചാരെ ചേർക്ക ചേർക്ക പ്രിയ രക്ഷകാ
ചോരയൂറും മാ-ർവിങ്കൽ
2 നിന്റെ വേലക്കായ് സ്വീകരിക്കെന്നെ
നിന്റെ ദിവ്യ ആത്മാവാൽ
എന്റെ ആത്മാവു ഉറ്റു നോക്കുന്നു
നിന്റെ ഇഷ്ടം കാത്തീടാൻ [പല്ലവി]
3 എന്തോരാമോദം കാത്തിരിക്കുമ്പോൾ
നിന്റെ പാദപീഠത്തിൽ
പ്രാർത്ഥയിൽ ഞാൻ മുട്ടു കുത്തുമ്പോൾ
മിത്രമായ് നീ മാറുന്നു. [പല്ലവി]
4 സ്നേഹത്തിൻ ആഴം എനിക്കജ്ഞാതം
ആഴി താണ്ടി-ടു-വോളം;
മോദത്തിൻ അന്തം എനിക്കജ്ഞാതം
നിൻശാന്തി പ്രാപിപ്പോളം [പല്ലവി]
| Text Information | |
|---|---|
| First Line: | നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു |
| Title: | നിന്റെ സ്വന്തം ഞാൻ |
| English Title: | I am Thine, O Lord, I have heard Thy voice |
| Author: | Frances Jane (Fanny) Crosby |
| Translator: | Simon Zachariah |
| Refrain First Line: | ചാരെ ചേ-ർക്ക പ്രിയ രക്ഷകാ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു] |
| Composer: | William Howard Doane |
| Key: | A♭ Major |
| Copyright: | Public Domain |