You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14792. നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ

1 നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ
ഭയം പാപം നീങ്ങിയെങ്ങള്‍ നിന്നില്‍ വിശ്രമിക്കുവാന്‍
യിസ്രായേലിന്‍ ആശ്രയമേ ലോകരിന്‍ പ്രത്യാശയെ
ലോകരാഷ്ട്രങ്ങള്‍ക്കു പ്രിയന്‍ കാംക്ഷിച്ചോര്‍ തന്‍ മോദമേ

2 നിന്‍ ജനത്തെ രക്ഷിപ്പാനായ്, പൈതലായ് നീ രാജാനായ്
നീണാള്‍ വാണിടുവാനായി നിന്‍ രാജ്യം ഇന്നയക്ക
ഭരിക്കെങ്ങള്‍ ഹൃദയങ്ങള്‍ നിന്‍ സ്വന്ത ശുദ്ധാത്മാവാല്‍
നിന്‍ സന്നിധാനത്തില്‍ ചേര്‍ക്ക നിന്‍ മഹത്വ ശക്തിയാല്‍.

Text Information
First Line: നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ
Title: നിന്‍ ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ
English Title: Come, thou long expected Jesus
Author: Charles Wesley
Translator: Simon Zachariah
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.