Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14689 | The Cyber Hymnal#14690 | 14691 |
| Text: | തൊട്ടിലിലാട്ടും പൈതലോ |
| Author: | Charles Coffin |
| Translator (English): | Isaac Williams |
| Translator (Malaylam): | Simon Zachariah |
| Tune: | [തൊട്ടിലിലാട്ടും പൈ-ത-ലോ] |
| Composer: | Joe Uthup |
| Media: | MIDI file |
1 തൊട്ടിലിലാട്ടും പൈ-ത-ലോ,
തൻ വേ-ല-ക്കായ്!
പാപമില്ലാത്തോൻ വന്നല്ലോ-
തൻ ശുശ്രൂഷക്കായി ഇന്നി-പ്പോൾ-
തൻ ഭോ-ജന-മോ കാ-ട്ടു-തേൻ!
2 പാഴ് മരുഭൂവിൻ ഗു-ഹ-യിൽ-
വൻ പാ-റ-മേൽ,
മാറ്റൊലി മാത്രം കേൾ-ക്കു-ന്നു,
തേനീച്ച കൂടിൻ ആ-ര-വം-
പർവ്വത ചോലാ നാ-ദ-വും!
3 വൻ ദൃഢ ഗാത്രൻ യോ-ഹ-ന്നാൻ-
തൻ വ-സ്ത്ര-മോ-
ഒ-ട്ടകരോമം തൻ ദേഹേ,
വൃത്തിയായ് മുറ്റും ചുറ്റുന്നു;
ഭക്ഷണമോ നൽ കാ-ട്ടു-തേൻ!
4 ആശയാൽ ആത്മം നീറുന്നു-
ര-ക്ഷ-പ്പെ-ടാൻ.
സാത്താൻ തൻ കയ്യിൽ വീഴാതെ-
ദേശം മനം മാ-റ്റീ-ടുവാൻ;
മക്കൾ പിതാവിൽ ചേർ-ന്നീ-ടാൻ!
5 സൃഷ്ടി കർത്താവാം താതനു-
സ്തോ-ത്രം പാടാം.
വൻ ക്ഷമ നൽകും പുത്രനും,
നൽ വഴി കാട്ടും ആത്മന്നും,
എന്നെന്നും സ്തോത്രം അ-ർപ്പി-ക്കാം!
| Text Information | |
|---|---|
| First Line: | തൊട്ടിലിലാട്ടും പൈ-ത-ലോ |
| Title: | തൊട്ടിലിലാട്ടും പൈതലോ |
| English Title: | Now from his cradle comes the child |
| Author: | Charles Coffin |
| Translator (English): | Isaac Williams |
| Translator (Malaylam): | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [തൊട്ടിലിലാട്ടും പൈ-ത-ലോ] |
| Composer: | Joe Uthup (2017) |
| Key: | g minor |
| Copyright: | Public Domain |
| Media | |
|---|---|
| MIDI file: | |