| 14681 | The Cyber Hymnal#14682 | 14683 |
| Text: | തീര്‍ന്നു പകല്‍ കാലം രാവണയുന്നു |
| Author: | Sabine Baring-Gould |
| Translator: | Unknown |
| Tune: | EUDOXIA |
| Composer: | Sabine Baring-Gould |
| Media: | MIDI file |
1 തീര്‍ന്നു പകല്‍ കാലം രാവണയുന്നു
കൂരിരുളിന് ച്ഛായ വാനം മൂടുന്നു
2 താരക ഗണങ്ങള്‍ മിന്നുന്നോരോന്നായ്
സൃഷ്ടി ഗണമാകെ ഉറക്കത്തിലായ്
3 ക്ഷീണിച്ചോനു യേശു സ്വസ്ഥം നല്‍കുക
നിദ്രയാലെന്‍ കണ്കള് വേഗം മൂടുക
4 *ചെറു പൈതങ്ങള്‍ക്കു ദര്ശ്ശനമേക
ആഴെ താഴുന്നോര്ക്ക് രക്ഷ നല്‍കുക
5 *കഷ്ടപ്പെടുന്നോര്‍ക്കു ആശ്വാസം നല്ക
ദോഷം ചിന്തിപ്പോരെ പിന്തിരിപ്പിക്ക
6 രാമുഴുവനും നിന് ദൂതര്‍ കാക്കട്ടെ
ചിറകവര് എന്മേല് വിരിച്ചീടട്ടെ
7 സൂര്യോദയത്തോടെ ഞാനുണരട്ടെ
നിന്റെ ദൃഷ്ടിയില് ഞാന്‍ ശുദ്ധനാകട്ടെ
8 താതനു മഹത്വം സുതനുമെന്നും
ആത്മന്നും അവ്വണ്ണം ഉണ്ടാകട്ടെന്നും
| Text Information | |
|---|---|
| First Line: | തീര്‍ന്നു പകല്‍ കാലം രാവണയുന്നു |
| Title: | തീര്‍ന്നു പകല്‍ കാലം രാവണയുന്നു |
| English Title: | Now the day is over |
| Author: | Sabine Baring-Gould |
| Translator: | Unknown |
| Meter: | 65.65 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | EUDOXIA |
| Composer: | Sabine Baring-Gould (1868) |
| Meter: | 65.65 |
| Key: | G Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |