| 14598 | The Cyber Hymnal#14599 | 14600 |
| Text: | ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ |
| Author: | William A. Dunkerley |
| Translator: | Simon Zachariah |
| Tune: | ST. PETER |
| Composer: | Alexander Robert Reinagle |
| Media: | MIDI file |
1 ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
പാശ്ചാത്യം പൗരസ്ത്യമെന്നോ
തൻ സ്നേഹത്തിന്നില്ല
2 സത്യ ഹൃദയങ്ങൾ തന്നിൽ
കൂട്ടായ്‍മ കണ്ടെത്തും
സേവയിൻ തങ്ക നൂലിനാൽ
മാനവർ ഒന്നിക്കും
3 വിശ്വാസികളിൻ കൂട്ടമേ
ഒത്തൊരുമിച്ചീടിൻ
എൻ ദൈവത്തെ സ്നേഹിക്കുന്നോർ
എൻ ബന്ധുക്കളത്രെ
4 ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
ശുദ്ധന്മാർ തന്നിൽ ഒന്നത്രേ
ഈ ഭൂലോകമെല്ലാം.
| Text Information | |
|---|---|
| First Line: | ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ |
| Title: | ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ |
| English Title: | In Christ there is no east or west |
| Author: | William A. Dunkerley |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | ST. PETER |
| Composer: | Alexander Robert Reinagle |
| Meter: | CM |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |