Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14573 | The Cyber Hymnal#14574 | 14575 |
| Text: | കാ-തു തുള-യ്ക്കും കര-ച്ചിൽ |
| Author: | Fanny Crosby |
| Translator: | Simon Zachariah |
| Tune: | [കാ-തു തുള-യ്ക്കും കര-ച്ചിൽ!] |
| Composer: | Joe Uthup |
| Media: | MIDI file |
1 കാ-തു തുള-യ്ക്കും കര-ച്ചിൽ!
പ-ട-ക്കളത്തിൽ കേൾക്കുന്നു,
കാ-ണ്മിൻ ഈ ലോകം വൻ പോരിൽ
എ-ങ്ങും കേട്ടിടാ വൻയുദ്ധം
പല്ലവി:
വാളുകളെ വീ-ശു-ന്നു
എൻ ക്രിസ്തൻ സേന വാ-ഴു-ന്നു
ഒട്ടും വൈകില്ല അവ-നിനി വൈകില്ല
സ്തോത്രം താ-താ
2 രാ-ഷ്ട്ര-ങ്ങൾ കോപ മുഷ്ടിയാൽ
വെല്ലു-വിളി-ക്കുന്നന്ന്യോന്ന്യം
നിർ-ബന്ധി-ക്കുന്നു ജ-ന-ത്തെ
മു-ന്നിൽ നടന്നു മരിക്കാൻ [പല്ലവി]
3 ന്യാ-യ-വിധിയിൻ നാഥനേ
നിൻ പാ-ദേ വീണു കെഞ്ചുന്നേൻ
പ്രാ-ർത്ഥ-ന കേട്ടീ-ടേ-ണമേ
ലോ-ക-ത്തിൽ ശാന്തി വാഴ-ണേ [പല്ലവി]
| Text Information | |
|---|---|
| First Line: | കാ-തു തുള-യ്ക്കും കര-ച്ചിൽ! |
| Title: | കാ-തു തുള-യ്ക്കും കര-ച്ചിൽ |
| English Title: | A cry, a wild and piercing cry |
| Author: | Fanny Crosby (1915) |
| Translator: | Simon Zachariah |
| Refrain First Line: | വാളുകളെ വീ-ശു-ന്നു |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [കാ-തു തുള-യ്ക്കും കര-ച്ചിൽ!] |
| Composer: | Joe Uthup (2014) |
| Key: | C Major |
| Copyright: | Public Domain |
| Media | |
|---|---|
| MIDI file: | |