| 14566 | The Cyber Hymnal#14567 | 14568 |
| Text: | കലാശിച്ചു കഠോര പോർ |
| Author: | Francis Pott |
| Translator: | Simon Zachariah |
| Tune: | GELOBT SEI GOTT |
| Composer: | Melchior Vulpius, c. 1570-1615 |
| Media: | MIDI file |
1 കലാശിച്ചു കഠോര പോർ
കത്താവു താൻ ജയാളിയായ്
കത്തൃ സ്തുതി ഗീതം പാടിൻ
അല്ലെലൂയ്യാ! (3)
2 മരണസേനകളെല്ലാം
മന്നന്റെ മുൻപിൽ നിന്നോടി
മശിഹായ്ക്കു സ്തുതി പാടിൻ
അല്ലെലൂയ്യാ! (3)
3 ഉയിർത്തു താൻ മൂന്നാം ദിനം
ഉന്നതനായ് വാണീടുന്നു
ഉണർന്നു പാടീൻ അവന്നു
അല്ലെലൂയ്യാ! (3)
4 പാതാള വായ് അടച്ചു താൻ
സ്വർലോക വാതിൽ തുറന്നു
തൻ സ്തുതിഗീതം പാടീടാം
അല്ലെലൂയ്യാ! (3)
5 നീ ഏറ്റതായ് അടികളാൽ
നിന്നടിയാർ സ്വതന്ത്രരായ്
നിൻ മുമ്പിലെന്നും പാടീടും
അല്ലെലൂയ്യാ! (3)
| Text Information | |
|---|---|
| First Line: | കലാശിച്ചു കഠോര പോർ |
| Title: | കലാശിച്ചു കഠോര പോർ |
| English Title: | The strife is o'er the battle done |
| Author: | Francis Pott |
| Translator: | Simon Zachariah |
| Meter: | 888 with alleluias |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | GELOBT SEI GOTT |
| Composer: | Melchior Vulpius, c. 1570-1615 |
| Key: | C Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |