You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14550. കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്

1 കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ

ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ

2 പരീക്ഷകളാൽ ജിതനായ്, ധൈര്യമറ്റോ-നായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി ഞാൻ നടത്താം എൻ കണ്ണാൽ.

3 മുൻ കഴിഞ്ഞ കാലത്തോടെ നിൻ പ്രത്യാശയറ്റീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം, ഞാൻ നടത്താം എൻ കണ്ണാൽ

4 അന്ത്യ വായു വന്നു ശീഘ്രം മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ത നാഥൻ ചൊൽ കേൾ, ഞാൻ നടത്താം എൻ കണ്ണാൽ

Text Information
First Line: കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
Title: കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
Author: Nathaniel Niles
Translator: Anonymous
Refrain First Line: ഞാൻ നടത്താം ഞാൻ നടത്താം
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.