| 14523 | The Cyber Hymnal#14524 | 14525 |
| Text: | എന്നെ കൈ വിടാത്തോരന്‍പെ—എന്‍ |
| Author: | George Matheson |
| Translator: | Simon Zachariah |
| Tune: | ST. MARGARET |
| Composer: | Albert Lister Peace |
| Media: | MIDI file |
1 എന്നെ കൈ വിടാത്തോരന്‍പെ—എന്‍
ആത്മാവ് നിന്നിലാശു ചാരും
നിന് സ്നേഹത്തിന്നാഴി തന്നില്‍ ഞാന്‍
നീന്തിതുടിക്കുമെന്നുമേ—
സമൃദ്ധമായെന്നും
2 വേര്‍പിരിയാത്ത സ്നേഹമേ- എന്‍
ദീപം നിന്നിലണച്ചീടട്ടെ
നീതിസൂര്യനാം നിന്നിലല്ലോ
എന്‍ ദീപം ശോഭിക്കുമെന്നും—
പ്രശോഭയായെന്നും
3 നോവില്‍ അകന്നീടാത്തോരന്‍പെ—നിന്
സ്നേഹം അന്യമല്ലെനിക്ക്
മഴയിലും മാരിവില്‍ കാണും
നിന് വാക്കു വ്യര്‍ത്ഥം അല്ലൊട്ടും—
പ്രഭാതത്തിലെന്നും
4 എന്റെ തലയുയര്‍ത്തും ക്രൂശെ—നിന്
സാമീപ്യമെനിക്കു വേണം
എന്‍ മഹത്വം മണ്ണടിഞാശു
പൂക്കള്‍ വിടര്‍ത്തിക്കാട്ടട്ടെ—
സമൃദ്ധമായെന്നും
| Text Information | |
|---|---|
| First Line: | എന്നെ കൈ വിടാത്തോരന്‍പെ—എന്‍ |
| Title: | എന്നെ കൈ വിടാത്തോരന്‍പെ—എന്‍ |
| English Title: | O love that wilt not let me go |
| Author: | George Matheson |
| Translator: | Simon Zachariah |
| Meter: | 88.88.6 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | ST. MARGARET |
| Composer: | Albert Lister Peace (1884) |
| Meter: | 88.88.6 |
| Key: | A♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |