Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14514 | The Cyber Hymnal#14515 | 14516 |
| Text: | എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു |
| Author: | Wolbright Nagal, 1867-1921 |
| Tune: | [എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു] |
| Composer: | Henry Rowley Bishop, 1786-1855 |
| Media: | MIDI file |
1 എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നു
തന് മുഖത്തിന് പ്രകാശം ഹാ എത്ര മധുരം!
ഹാ, നല്ലോരവകാശം എന്റേതു നിശ്ചയം
2 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന് ക്രൂശിന് തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്കു തുറന്നു
3 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന് ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന് മാര്‍വിടം
4 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന് വരവു സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോടു താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും
| Text Information | |
|---|---|
| First Line: | എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു |
| Title: | എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു |
| Author: | Wolbright Nagal, 1867-1921 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു] |
| Composer: | Henry Rowley Bishop, 1786-1855 |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |