Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14479 | The Cyber Hymnal#14480 | 14481 |
| Text: | എൻ ദീപമേ |
| Author (st. 4): | Edward H. Bickersteth |
| Author (sts. 1-3): | John H. Newman |
| Translator: | Simon Zachariah |
| Tune: | LUX BENIGNA |
| Composer: | John Bacchus Dykes |
| Media: | MIDI file |
1 എൻ ദീപമേ! ഈ അന്ധകാരത്തിൽ നടത്തെന്നെ.
ഏരുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ!
കാക്കുകെൻ പാദം, ചോദിക്കുന്നില്ലേ;
ദൂരെ കാണ്മാൻ. ഒരടി പോരുമേ.
2 നടത്തെന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ!
കണ്ട വഴി ഞാൻ നടന്നേ! ഇന്നോ, നടത്തെന്നെ.
മോടി ഞാൻ തേടി ശങ്ക കൂടാതെ-
ഡംഭിയായേൻ, ഓർക്കല്ലേ മുൻ കാലം.
3 ഇന്നയോളം പാലിച്ച ദൈവമേ രാ പോവോളം,
കാടും, മേടും, വൻ കടൽ, ഇവയിൽ നടത്തെന്നെ.
ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി,
വീണ്ടും കാണും, ഞാൻ ആ പ്രഭാതത്തിൽ!
4 അന്ത്യത്തോളം ഈ ലോക പാതയിൽ പാലിക്കുകേ
ശിശു സമം വിശ്വാസം പകർന്നു നിന്നിൽ ചേർക്ക
ലൌകീക പോരിൽ നിന്നും വിശ്രാമം
ഏകി എന്മേൽ നിത്യ ജീവൻ നൽക
| Text Information | |
|---|---|
| First Line: | എന്റെ സത്രത്തിൽ നിന്നും പുറപ്പെടും മുമ്പായി, എന്റെ |
| Title: | എൻ ദീപമേ |
| English Title: | Lead, kindly Light, amid th' encircling gloom |
| Author (sts. 1-3): | John H. Newman |
| Author (st. 4): | Edward H. Bickersteth |
| Translator: | Simon Zachariah |
| Meter: | 10.4.10.4.10.10 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | LUX BENIGNA |
| Composer: | John Bacchus Dykes (1861) |
| Meter: | 10.4.10.4.10.10 |
| Key: | A♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |